ബിഷപ്പ് ഹൈയ്‌നര്‍ കോച്ച് ബര്‍ലിനിലെ പുതിയ ആര്‍ച്ച്ബ്ഷപ്പ്

berlin bsihopബിഷപ്പ് ഹൈയ്‌നര്‍ കോച്ചിനെ ബര്‍ലിനിലെ പുതിയ ആര്‍ച്ച്ബ്ഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചു. വത്തിക്കാനിലെ മാരേജ് ആന്‍ഡ് ഫാമിലി കമ്മീഷന്റെ ചെയര്‍മാനാണ് അദ്ദേഹം. വിവാഹമോചിതരായവര്‍ പുനര്‍വിവാഹം ചെയ്യുന്നതിനെക്കുറിച്ചുള്ള കാസ്പര്‍ തീസിസിനെ ഏറ്റവുമധികം പിന്തുണച്ചവരില്‍ ഒരാളായിരുന്നു ബിഷപ്പ് ഹൈയ്‌നര്‍ കോച്ച്.

ഒക്ടോബറില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡില്‍ ജര്‍മ്മനിയില്‍ നിന്നുള്ള മറ്റു മൂന്ന് ബിഷപ്പുമാരോടൊപ്പം ഇദ്ദേഹവുമുണ്ടാകും. 61 കാരനായ ബിഷപ്പ് ഹൈയ്‌നര്‍ കോച്ച് സ്വവര്‍ഗ്ഗവിവാഹ ത്തോട്‌ അനുഭാവം കാണിക്കുന്നവരില്‍
ഒരാളാണ്. മനുഷ്യനെ തമ്മില്‍ ഇണക്കിച്ചേര്‍ക്കുന്ന ഏതുതരം ബന്ധത്തെയും താന്‍ അനുകൂലിക്കുന്നുവെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ പാര്‍ശ്വവത്കരിക്കപ്പെടേണ്ടവരല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു..

One Response to "ബിഷപ്പ് ഹൈയ്‌നര്‍ കോച്ച് ബര്‍ലിനിലെ പുതിയ ആര്‍ച്ച്ബ്ഷപ്പ്"

  1. Ginty   June 11, 2015 at 2:53 am

    His teaching is really a satanic teaching connected to Sodom and Gomorah which is standing against the 10 commandments. No man has any right to dilute or amend the Word of God.

You must be logged in to post a comment Login