ബിഷപ് മാര്‍ ആന്റണി കരിയില്‍ സീറോ മലബാര്‍ സിനഡ് സെക്രട്ടറി

ബിഷപ് മാര്‍ ആന്റണി കരിയില്‍ സീറോ മലബാര്‍ സിനഡ് സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍സഭാ സിനഡിന്റെ സെക്രട്ടറിയായി മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ആന്റണി കരിയിലിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെല്‍ബല്‍ രൂപത ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം.

2017 ജനുവരിയില്‍ മാര്‍ ആന്റണി കരിയില്‍ പുതിയ ചുമതലയേല്‍ക്കും. 2015 ഓഗസ്റ്റിലാണ് ഇദ്ദേഹം മാണ്ഡ്യ രൂപതാധ്യക്ഷനായി നിയോഗിതനായത്.

You must be logged in to post a comment Login