ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ദിവംഗതനായി

ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ദിവംഗതനായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ദിവംഗതനായി. എണ്‍പത്തിരണ്ട് വയസായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗബാധിതനായി അദ്ദേഹത്തെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി 10.50 ന് ആയിരുന്നു മരണം. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍.

You must be logged in to post a comment Login