ബൈബിള്‍ പുതിയനിയമത്തിന്റെ സ്്പാനീഷ്  പതിപ്പ് പരിഷ്‌ക്കരിച്ചു

download (2)ബോഗോറ്റ: ലാറ്റിന്‍ അമേരിക്കയിലെ സ്പാനീഷ് സംസാരിക്കുന്ന കത്തോലിക്കര്‍ക്കായി ഇപ്പോള്‍ പുതിയ രീതിയില്‍ പരിഷ്‌ക്കരിച്ച സ്പാനീഷ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്‌സ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശികസഭകള്‍ക്ക് സുവിശേഷപ്രഘോഷണത്തിന് സഹായകരമായ വിധത്തില്‍ നോട്‌സ്, ഉദ്ധരണികള്‍, കമന്ററികള്‍ എന്നിവയോടുകൂടിയാണ് പുതിയ പതിപ്പ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

You must be logged in to post a comment Login