ബ്രെക്‌സിറ്റ്; ലൂര്‍ദ്ദ് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് പില്‍ഗ്രിം ഡയറക്ടര്‍

ബ്രെക്‌സിറ്റ്; ലൂര്‍ദ്ദ് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് പില്‍ഗ്രിം ഡയറക്ടര്‍

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ കൊഴിഞ്ഞുപോക്ക് ലൂര്‍ദ്ദ് പോലെയുളള തീര്‍ത്ഥാടനങ്ങളെ ബാധിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പില്‍ഗ്രിം തീര്‍ത്ഥാടനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജോണ്‍ ടാന്‍ഗ്നെ വ്യക്തമാക്കി. ഡോ. മൈക്കല്‍ മോറന്റെ അഭിപ്രായത്തോട് ബ്ലോഗിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കമ്മിറ്റി ഓഫ് ലൂര്‍ദ് അംഗവും ഡൗണ്‍ ആന്റ് കോണോര്‍ രൂപതയുടെ ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടനങ്ങളുടെ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ് ഡോ. മൈക്കല്‍ മോറന്‍.

You must be logged in to post a comment Login