മണിപ്പൂരിലെ വെള്ളപ്പൊക്കം ; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി കാരിത്താസ് ഇന്ത്യ

മണിപ്പൂരിലെ വെള്ളപ്പൊക്കം ; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി കാരിത്താസ് ഇന്ത്യ
caritas-teamമണിപ്പൂര്‍: വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന മണിപ്പൂരുകാര്‍ക്ക് ആശ്വാസവുമായി കാരിത്താസ് ഇന്ത്യ, 20 പേര്‍ ഇതിനകം കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ മണ്ണിടിച്ചിലും കനത്ത മഴയും മൂലം ദുരിതത്തിലാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആശ്വാസമായി മാറിയിരിക്കുന്നത്. അനേകര്‍ ഭവനരഹിതരായി. മലേറിയായും വയറിളക്കവും പടര്‍ന്നു പിടിച്ചിരിക്കുകയാണ്.സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെട്ടു.

You must be logged in to post a comment Login