മതം മാറിയില്ല, ക്രിസ്തുമതവിശ്വാസിക്ക് ഇരുകൈകളും നഷ്ടമായി

മതം മാറിയില്ല, ക്രിസ്തുമതവിശ്വാസിക്ക് ഇരുകൈകളും നഷ്ടമായി

ലാഹോര്‍: ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യന്‍ വിശ്വാസിയായ അഖ്വീല്‍ മാസി എന്ന യുവാവിന്റെ ഇരുകൈകളും വെട്ടിമാറ്റി. കഴിഞ്ഞ മാസം 24ന് ആണ് സംഭവം. മതപരിവര്‍ത്തനത്തിനു വിസമ്മതിച്ച തന്റെ കൈകള്‍ കോടാലി ഉപയോഗിച്ചു വെട്ടിക്കളഞ്ഞുവെന്നാണ് അഖ്വീലിന്റെ പരാതി. മുന്‍പരിചയമില്ലാത്തവരായിരുന്നു അക്രമികള്‍.

എന്നാല്‍ ട്രെയിന്‍ അപകടത്തിലാണ് അഖ്വീലിന്റെ കൈകള്‍ നഷ്ടപ്പെട്ടതെന്നാണ് പോലീസിന്റെ വാദം.

You must be logged in to post a comment Login