മദര്‍ ആഞ്ചലിക്കയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച തത്സമയം സംപ്രേഷണം ചെയ്യും.

മദര്‍ ആഞ്ചലിക്കയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച തത്സമയം സംപ്രേഷണം ചെയ്യും.

അലാബാമ: മദര്‍ ആഞ്ചലിക്കയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച തത്സമയം ഇ ഡബ്യൂറ്റി എന്‍ സംപ്രേഷണം ചെയ്യും. ഹാന്‍സെവില്ലെയിലെ ഷ്രൈന്‍ ഓപ് ദ മോസ്റ്റ് ബ്ലെസഡ് സേക്രമെന്റിലാണ് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ 11 മണിക്ക് ദിവ്യബലിയുണ്ടാകും.

You must be logged in to post a comment Login