മദര്‍ തെരേസയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം?

മദര്‍ തെരേസയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം?

വിശുദ്ധര്‍ സന്തോഷിക്കുന്നവരാണ്. എല്ലാ സഹനങ്ങളിലും അവര്‍ സന്തോഷം കണ്ടെത്തുന്നവരുമാണ്. എന്നിട്ടും അവരുടെയെല്ലാം ജീവിതത്തില്‍ ഒരു ദിനം വളരെയധികം സന്തോഷത്തിന്റേതായി മാറിയിട്ടുണ്ടാവും. സെപ്തംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്ന മദര്‍ തെരേസയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം ഏതായിരുന്നുവെന്നോ.

1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയുടെ കൊല്‍ക്കൊത്തയിലുള്ള ഭവനം സന്ദര്‍ശിച്ചതായിരുന്നു അത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം എന്നാണ് അതേക്കുറിച്ച് മദര്‍ പിന്നീട് വിശേഷിപ്പിച്ചത് റോമിന്റെ മെത്രാന്റെ മോതിരം ആദരപൂര്‍വ്വം ചുംബിച്ചാണ് മദര്‍ തെരേസ ജോണ്‍ പോള്‍ രണ്ടാമനെ എതിരേറ്റത്.

ബി

You must be logged in to post a comment Login