മദര്‍ തെരേസ ഇന്ത്യയ്ക്കുവേണ്ടി ജീവിച്ച വ്യക്തി: നരേന്ദ്രമോദി

മദര്‍ തെരേസ ഇന്ത്യയ്ക്കുവേണ്ടി ജീവിച്ച വ്യക്തി: നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വേണ്ടിയും പ്രത്യേകിച്ച ദരിദ്രര്‍ക്ക് വേണ്ടിയും തന്റെ ജീവിതവും പ്രവര്‍ത്തനവും പൂര്‍ണ്ണമായും ഉഴിഞ്ഞുവച്ച ആളായിരുന്നു മദര്‍ തെരേസയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ക്രൈസ്തവമിഷനറിമാരുടെ അനുകമ്പയും ദയയും രാജ്യം അംഗീകരിച്ചതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

You must be logged in to post a comment Login