മദര്‍ പറഞ്ഞത്…

മദര്‍ പറഞ്ഞത്…

ഇന്നലെ കഴിഞ്ഞുപോയി. നാളെ വന്നെത്തിയിട്ടുമില്ല. ഓരോ ദിവസവും നമ്മള്‍ ജീവിക്കേണ്ടത് അത് നമ്മുടെ അവസാനദിവസം എന്ന മട്ടിലായിരിക്കണം. ശുദ്ധമായ മനസ്സോടെ മരിക്കുന്നതിന് നാം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

അടുത്ത ദിവസം ഞാന്‍ സ്വപ്‌നത്തില്‍ സ്വര്‍ഗ്ഗത്തിലെ ഒരു ഗെയ്റ്റ് കണ്ടു. വിശുദ്ധ പത്രോസ് എന്നോട് പറഞ്ഞു, ഭൂമിയിലേക്ക് മടങ്ങുക, ഇവിടെ ചേരികളൊന്നുമില്ല.

എനിക്കൊറ്റയ്ക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയില്ല. പക്ഷേ തിരമാലകളില്‍ വെള്ളത്തെ മുറിച്ചുകടക്കാന്‍ ഒരു കല്ല് ഇടുന്നതിന് എനിക്ക് കഴിയും.

ഈ ലോകത്തിന് മീതെ ബോംബുകളും തോക്കുകളും ഉപയോഗിക്കരുത്. മറിച്ച് സ്‌നേഹവും അനുകമ്പയും ദയയും ഉപയോഗിക്കുക.

 

ബി

 

 

You must be logged in to post a comment Login