മദറിന്റെ ഈ ചിത്രത്തിന് പിന്നില്‍

മദറിന്റെ ഈ ചിത്രത്തിന് പിന്നില്‍

വത്തിക്കാന്‍: സെപ്തംബര്‍ നാലിന് മദര്‍ തെരേസ വിശുദ്ധയായി ഉയര്‍ത്തപ്പെടുമ്പോള്‍, ആ വേദിയില്‍ ഉപയോഗിക്കുന്ന മദറിന്റെ ഔദ്യോഗിക ഛായാചിത്രമാണിത്. അമേരിക്കന്‍ ശില്പിയും ചിത്രകാരനുമായ ചാസ് ഫാഗനാണ് ഈ ചിത്രം വരച്ചത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ സെപ്തംബര്‍ ഒന്നിന് വൈകുന്നേരം ഈ ചിത്രം പ്രതിഷ്ഠിച്ചു.

You must be logged in to post a comment Login