മറ്റുള്ളവരുടെ സഹായത്തോടെ മരിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

മറ്റുള്ളവരുടെ സഹായത്തോടെ മരിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

സ്വിറ്റ്‌സര്‍ലന്‌റ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മറ്റുള്ളവരുടെ സഹായത്തോടെ മരിക്കുന്നവരുടെ എണ്ണം സ്വിറ്റ്‌സര്‍ലന്റില്‍ ഇരട്ടിയായി. 2014 ല്‍ 416 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം 1,004 ആയി. ബെല്‍ജിയത്തും ദയാവധവും ആത്മഹത്യയില്‍ സഹായിക്കുന്നതും ഇരട്ടിയായിട്ടുണ്ട്. യുഎസ് ലെ ഒറിഗോണ്‍ സ്‌റ്റേറ്റാണ് ആത്മഹത്യ ചെയ്യാന്‍ സഹായം തേടി ഏറ്റവും ഒന്നാമതെത്തിയത്. 26 ശതമാനമാണ് ഇവിടെ വര്‍ദ്ധനവ്.

You must be logged in to post a comment Login