മലങ്കര കത്തോലിക്കാ സഭയ്ക്ക് പുതിയ രൂപത

മലങ്കര കത്തോലിക്കാ സഭയ്ക്ക് പുതിയ രൂപത

malankaraമലങ്കര കത്തോലിക്കാ സഭയ്ക്ക് ഡല്‍ഹി കേന്ദ്രമായി ഗുഡ്ഗാവില്‍ പുതിയ രൂപത. മഹാരാഷ്ട്രയിലെ പുന-കട്ക്കി കേന്ദ്രമാക്കി പുതിയ എക്‌സാര്‍ക്കേറ്റും പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്. സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സഭ സൂനഹദോസ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ് മാര്‍പാപ്പയുടെ കല്‍പന വായിച്ചു..

You must be logged in to post a comment Login