മാന്നാറിന് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ശ്രീലങ്ക: ബിഷപ് രായപ്പൂ ജോസഫ് വിരമിച്ചതിനെതുടര്‍ന്ന് മാന്നാര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മോണ്‍. ജോസഫ് കിംങ്‌സലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.ട്രിന്‍കോമാലിയിലെ മുന്‍ ബിഷപ്പായിരുന്നു .

You must be logged in to post a comment Login