മാര്‍പാപ്പാ സ്ലോവാക്ക് റിപ്പബ്ലിക്ക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പാ സ്ലോവാക്ക് റിപ്പബ്ലിക്ക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

pope meets andrejഫ്രാന്‍സിസ് പാപ്പാ സ്ലോവാക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് ആേ്രന്ദ കിസ്‌കയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹാര്‍പരമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പരിശുദ്ധ സിംഹാസനവും ചെക്ക് റിപ്പബ്ലിക്ക്-സ്ലോവാക്ക് ഫെഡറേറ്റീവ് റിപ്പബ്ലിക്കും തമ്മിലുള്ള ബന്ധം 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മധ്യസ്ഥതയില്‍ പുനര്‍സ്ഥാപിച്ചതിന്റെ 25 ാം വാര്‍ഷികം അടുത്തു വരുന്ന ഈ സന്ദര്‍ഭത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് പ്രസക്തി ഏറെയാണ്..

You must be logged in to post a comment Login