മാര്‍പാപ്പ പുറപ്പെട്ടു

മാര്‍പാപ്പ പുറപ്പെട്ടു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസം നീളുന്ന ജോര്‍ജിയ- അസെര്‍ബൈജാന്‍ അപ്പസ്‌തോലിക പര്യടനത്തിനായി റോം വിട്ടു. വത്തിക്കാന്‍ സമയം രാവിലെ ഒമ്പതു മണിക്കാണ് ഫഌമിന്‍ഷ്യോ എയര്‍പോര്‍ട്ടില്‍ നിന്നും പാപ്പ യാത്രയായത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ജോര്‍ജിയായുടെ തലസ്ഥാനഗരിയായ ബില്‍സിയിലെത്തും. ജോര്‍ജിയ പ്രസിഡന്റ് ആതിഥേയത്വം അരുളും. ഒക്ടോബര്‍ രണ്ടിനാണ് പാപ്പയുടെ പര്യടനം അവസാനിക്കുന്നത്.

You must be logged in to post a comment Login