മാര്‍പാപ്പ വൈദികരെ കുമ്പസാരിപ്പിച്ചു

മാര്‍പാപ്പ വൈദികരെ കുമ്പസാരിപ്പിച്ചു

വത്തിക്കാന്‍: സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ രൂപതയിലെ വൈദികരുമായി കണ്ടുമുട്ടി. സെന്റ് മേരീ മേജര്‍ ബസിലിക്കയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ പാപ്പ ഇവിടേയ്ക്കാണ് പോന്നത്. ഏതാനും വൈദികരെ കുമ്പസാരിപ്പിക്കാനും പാപ്പ സമയം കണ്ടെത്തി. “ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി” യുടെ കോപ്പി പാപ്പ എല്ലാ വൈദികര്‍ക്കും സമ്മാനിക്കുകയും ചെയ്തു.

You must be logged in to post a comment Login