മാര്‍പാപ്പ സഞ്ചരിക്കുന്നത് 2500 ഓളം കിലോമീറ്ററുകള്‍

മാര്‍പാപ്പ സഞ്ചരിക്കുന്നത് 2500 ഓളം കിലോമീറ്ററുകള്‍

ക്രാക്കോവ്: ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനായി പോളണ്ടില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സംഗമത്തോട് അനുബന്ധിച്ച് കരവ്യോമമാര്‍ഗ്ഗങ്ങളിലൂടെ ഈ ദിവസങ്ങളില്‍ സഞ്ചരിക്കുന്നത് 2500 കിലോമീറ്ററുകള്‍. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് പാപ്പ ഇവിടെ എത്തിച്ചേര്‍ന്നത്. പാപ്പയുടെ പതിനഞ്ചാമത് അപ്പസ്‌തോലിക പര്യടനമാണ് ഇത്. ഞായറാഴ്ച രാത്രി പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തും.

You must be logged in to post a comment Login