മാലാഖമാരുടെ കുറവുകള്‍ അറിയാമോ?

മാലാഖമാരുടെ കുറവുകള്‍ അറിയാമോ?

മാലാഖമാരെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ മാലാഖമാരുടെ പ്രത്യേകതകളെക്കുറിച്ചോ അവരുടെ  കുറവുകളെക്കുറിച്ചോ നമുക്ക് അത്ര അറിവുണ്ടായിരിക്കുകയില്ല. ഇതാ മാലാഖമാരുടെ ചില സവിശേഷതകളെക്കുറിച്ച്.

മാലാഖമാര്‍ അനശ്വരരാണ്, മറ്റേതു സൃഷ്ടിയെക്കാളും മഹത്വമുള്ളവരാണ് അവര്‍. ബലത്തിലും ശക്തിയിലും അവരെക്കാള്‍ വലിയവരായ ദുതന്മാര്‍ പോലും കര്‍ത്താവിന്റെസന്നിധിയില്‍ അവര്‍ക്ക് എതിരായി അവമാനകരമായ വിധി പറയുന്നില്ല എന്നാണ് പത്രോസ് 2; 2-11 പറയുന്നത്.

പക്ഷേ മാലാഖമാര്‍ക്ക് ദൈവത്തിന്റെ രഹസ്യങ്ങളോ ഭാവിപദ്ധതികളോ അറിയില്ല. മനുഷ്യഹൃദയങ്ങളെക്കുറിച്ചും മാലാഖമാര്‍ക്ക് അറിയില്ല. മാലാഖമാരുടെയും മനുഷ്യരുടെയും ഹൃദയം അറിയാവുന്നത് ദൈവത്തിന് മാത്രമാണ്. അതുപോലെ മാലാഖമാര്‍ക്ക് ഒരിക്കലും ഭാവി പ്രവചിക്കാനും കഴിയില്ല.

ബി

You must be logged in to post a comment Login