മിഷന്‍ ഞായര്‍ വിശേഷങ്ങള്‍

മിഷന്‍ ഞായര്‍ വിശേഷങ്ങള്‍

pagemastheadഒക്ടോബര്‍ മിഷന്‍ മാസമാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളോടുകൂടി സഭയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കപ്പെടുന്നു. ഒക്ടോബറിലെ മൂന്നാമത്തെ ഞായറാണ് മിഷന്‍ ഞായറായി ആചരിക്കുന്നത്. ഈ വര്‍ഷം അത് ഒക്ടോബര്‍ 18 ആണ്. ഇത്തവണത്തെ മിഷന്‍ ഞായറിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഒക്ടോബര്‍ 4 മുതല്‍ 25 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഇടയ്ക്കാണ് ഈ ദിനം കടന്നുവരുന്നത്. 1927 ലാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനൊപ്പം വിശുദ്ധ കൊച്ചുത്രേസ്യയെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയായി ഉയര്‍ത്തിയത്‌

You must be logged in to post a comment Login