മുന്നറിയിപ്പില്ലാത്ത ഒരു സ്റ്റോപ്പ്

മുന്നറിയിപ്പില്ലാത്ത ഒരു സ്റ്റോപ്പ്

pope francisഫിലാഡല്‍ഫിയ: അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവിചാരിതമായ സ്റ്റോപ്പായിരുന്നു സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി. സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരി സന്ദര്‍ശിച്ചു മടങ്ങുന്ന വഴിയാണ് പാപ്പ സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. 1967 ല്‍ യഹൂദ കത്തോലിക്ക ബന്ധത്തില്‍ സ്ഥാപിതമായ സെന്റ് ജോസഫ്, അമേരിക്കയിലുള്ള 28 ഈശോസഭാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആദ്യത്തേതാണ്.

You must be logged in to post a comment Login