മൈക്കിലാഞ്ചലോ സിസ്‌റ്റെന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ പെയിന്റിങ്ങില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യം എന്താണ്?

മൈക്കിലാഞ്ചലോ സിസ്‌റ്റെന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ പെയിന്റിങ്ങില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന രഹസ്യം എന്താണ്?

വിഖ്യാത ചിത്രകാരനായ മൈക്കലാഞ്ചലോയാണ് സിസ്‌റ്റെന്‍ ചാപ്പലിലെ മനോഹരമായ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരകളുടെ സൗന്ദര്യം ഇനിയും ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല.

എന്നാല്‍ ബ്രസീലിലെ ഒരു വിദഗ്ധസംഘം പറയുന്നത് സിസ്റ്റൈന്‍ ചാപ്പലിലെ ചില ചിത്രങ്ങളില്‍ സ്ത്രീശരീരത്തിന്റെ അനാട്ടമിയുടെ ഗ്രാഫിക് സിംബലുകള്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു എന്നാണ്. സിസ്‌റ്റൈന്‍ ചാപ്പലിലെ പാനല്‍ ഇന്നേവരെ ലോകത്തിലുണ്ടായതില്‍വച്ചേറ്റവും മഹത്തായ സൃഷ്ടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ പിയാത്ത അനശ്വരമായ സൃഷ്ടിയുമാണ്.

അതെന്തായാലും ഫീമെയില്‍ അനാട്ടമിയുടെ സിംബലുകള്‍ സിസ്റ്റൈന്‍ ചാപ്പലിലെ ചിത്രങ്ങളില്‍ മൈക്കലാഞ്ചലോ ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്നകാര്യത്തില്‍ പണ്ഡിതര്‍ക്കൊന്നും എതിരഭിപ്രായമില്ല. ഉപസ്ഥം, ഉദരം, ഫലോപ്പിയന്‍ ട്യൂബ് എന്നിവയുടെ സൂചനയാണ് ചിത്രത്തിലുള്ളതെന്നാണ് പണ്ഡിതരുടെ അവകാശവാദം.

ബി

You must be logged in to post a comment Login