മോചനയാത്ര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

മോചനയാത്ര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

images (1)എറണാകുളം: കാര്‍ഷികമേഖലയോടുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്കെതിരെ എകെസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന മോചനയാത്ര ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. എട്ടിന് സമാപിക്കും. വിവി ്അഗസ്റ്റ്യന്‍, അഡ്വ. ബിജു പറയനിലം എന്നിവരാണ് മോചനയാത്ര നയിക്കുന്നത്. സമാപന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login