മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍

മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍

യുകെ/കൊച്ചി: യുകെയുടെ വെളിയില്‍ യുറോപ്പിലുളള സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്ക് പുതിയ ഭരണസംവിധാനം. മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയി ട്ടുള്ള പുതിയ എക്‌സാര്‍ക്കിയേറ്റ് നിലവില്‍ വന്നു. അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള ഇതര യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ അദ്ദേഹത്തിന്റെ കീഴിലായിരിക്കും.

You must be logged in to post a comment Login