യന്ത്രോപകരണങ്ങളെ നിയന്ത്രിക്കുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടൊമാസി

യന്ത്രോപകരണങ്ങളെ നിയന്ത്രിക്കുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടൊമാസി

ARCHBISHOP TOMASI, VATICAN OBSERVER AT UNITED NATIONS IN GENEVA, SPEAKS AT MIGRATION CONFERENCE IN ROMEമനുഷ്യന് പൂര്‍ണമായും നിയന്ത്രികാന്‍ സാധികാത്ത യുദ്ധോപകരണങ്ങള്‍ ഒഴുവാക്കുന്നത് ഉത്തമമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടൊമാസി. ജനീവയില്‍ വച്ച് നടന്ന യുദ്ധോപകരണ വിദഗ്തന്‍മാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
‘സ്വയം തീരുമാനങ്ങളെടുകുവാന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ യുദ്ധമേഖലകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ച യന്ത്രോപകരണങ്ങളെ സ്വയംപ്രാപ്തരാകുകയും മനുഷ്യ സഹായം കൂടാതെ പുതിയ കണ്ടുപിടുതങ്ങള്‍ നടത്തുവാന്‍ അവരെ സജ്ജമാകുകയും ചെയ്തിരിക്കുന്നു. പക്ഷേ ഇത് നിയമപരവും മൂല്യാധിഷ്ഠിതവുമായ ചോദ്യങ്ങള്‍ക്ക് കാരണമാകുന്നു’. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുകുവാന്‍ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പര്യാപ്തമല്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മനുഷ്യര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ യന്ത്രങ്ങള്‍ എടുക്കുന്നത് ഭാവിയില്‍ മനുഷ്യ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയാകും. യന്ത്രങ്ങളെ അമിതമായി ആശ്രയിച്ച് ഒടുവിലതിന് അടിമയായി തീരരുതെന്നും അദ്ദേഹം പറഞ്ഞു.

യന്ത്രോപകരണങ്ങളെ നിയന്ത്രിക്കുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടൊമാസി
മനുഷ്യന് പൂര്‍ണമായും നിയന്ത്രികാന്‍ സാധികാത്ത യുദ്ധോപകരണങ്ങള്‍ ഒഴുവാക്കുന്നത് ഉത്തമമെന്ന് ആര്‍ച്ച് ബിഷപ്പ് സില്‍വാനോ ടൊമാസി. ജനീവയില്‍ വച്ച് നടന്ന യുദ്ധോപകരണ വിദഗ്തന്‍മാരുടെ സേേമ്മളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
‘സ്വയം തീരുമാനങ്ങളെടുകുവാന്‍ പ്രാപ്തിയുള്ള ആയുധങ്ങള്‍ യുദ്ധമേഖലകളില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ച യന്ത്രോപകരണങ്ങളെ സ്വയംപ്രാപ്തരാകുകയും മനുഷ്യ സഹായം കൂടാതെ പുതിയ കണ്ടുപിടുതങ്ങള്‍ നടത്തുവാന്‍ അവരെ സജ്ജമാകുകയും ചെയ്തിരിക്കുന്നു. പക്ഷേ ഇത് നിയമപരവും മൂല്യാധിഷ്ഠിതവുമായ ചോദ്യങ്ങള്‍ക്ക് കാരണമാകുന്നു’. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുകുവാന്‍ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പര്യാപ്തമല്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മനുഷ്യര്‍ എടുക്കേണ്ട തീരുമാനങ്ങള്‍ യന്ത്രങ്ങള്‍ എടുക്കുന്നത് ഭാവിയില്‍ മനുഷ്യ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയാകും. യന്ത്രങ്ങളെ അമിതമായി ആശ്രയിച്ച് ഒടുവിലതിന് അടിമയായി തീരരുതെന്നും അദ്ദേഹം പറഞ്ഞു..

You must be logged in to post a comment Login