യുഎന്‍ ആസ്ഥാനത്ത് പേപ്പല്‍ പതാക പാറിക്കളിക്കും

യുഎന്‍ ആസ്ഥാനത്ത് പേപ്പല്‍ പതാക പാറിക്കളിക്കും

SanAntonio2008-235അമേരിക്ക: യുഎന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആദ്യമായി പരിശുദ്ധ സിംഹാസനത്തിന്റെ പതാക ഉയരുമെന്ന കാര്യം തീരുമാനമായി. യുഎന്‍ ജനറല്‍ അസംബ്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിസംബോധന ചെയ്യുന്ന സെപ്തംബര്‍ 25 നായിരിക്കും പതാക ഉയരുക.

You must be logged in to post a comment Login