യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ നദി ലോകപൈതൃകത്തിന്റെ ഭാഗം

യേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ നദി ലോകപൈതൃകത്തിന്റെ ഭാഗം

downloadയേശു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദ്ദാന്‍ നദിയുടെ കര യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ബഥനി ബിയോണ്ട് ദി ജോര്‍ദ്ദാന്‍ പ്രദേശമാണ് ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

‘യുനെസ്‌കോയുടെ തീരുമാനം യുക്തിപരമാണ്. കിഴക്കന്‍ പ്രദേശത്താണ് പഴയ പള്ളികളും പഴമയുടെ അവശിഷ്ടങ്ങളും സ്ഥിതി ചെയ്യുന്നത്’,ജെറുസലേമിലെ ബിബ്ലിക്കം ഫ്രാന്‍സിസ്‌കം സ്റ്റേഡിയത്തിലെ ക്രിസ്ത്യന്‍ ആര്‍ക്കിയോളജി പ്രൊഫസറായ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ യുജെനിയോ അലിയാറ്റാ പറഞ്ഞു.

You must be logged in to post a comment Login