രാഷ്ട്രീയരംഗത്തെ സമുദായ ഇടപെടലുകള്‍

രാഷ്ട്രീയരംഗത്തെ സമുദായ ഇടപെടലുകള്‍

nemanന്യുമാന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീരംഗത്തെ സമുദായ ഇടപെടലുകള്‍ എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച ആഗസ്റ്റ് 27 ന് വൈകുന്നേരം 5.30 ന് സെമിനാര്‍ നടക്കും. സമൂഹത്തിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

You must be logged in to post a comment Login