റഷ്യന്‍ പ്രസിഡന്‍ന്റ് പുടിനുമായ് പാപ്പ കൂടിക്കാഴ്ച നടത്തും

റഷ്യന്‍ പ്രസിഡന്‍ന്റ് പുടിനുമായ് പാപ്പ കൂടിക്കാഴ്ച നടത്തും

putinറഷ്യന്‍ പ്രസിഡന്‍ന്റ് വാള്‍ഡിമിര്‍ പുടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിക്കും. ജൂണ്‍ 10നാണ് കൂടിക്കാഴ്ച . നവംബര്‍ 25 2013ല്‍ പാപ്പ റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചതു പോലെ പാപ്പയും പ്രസിഡന്റുമായി ഇത്തവണയും കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ ഫാ. ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു. പാപ്പായുടെ കാണുന്ന ദിവസം തന്നെ പ്രഡിഡന്റ് പുടിന്‍ മിലാനിലെ എക്‌സ്‌പോ സന്ദര്‍ശിക്കും. അന്നാണ് എക്‌സിബിഷനിലെ റഷ്യന്‍ ദിനം..

You must be logged in to post a comment Login