റായ്ഗഞ്ജ് മെത്രാന്‍ ഹൃദയാഘാതം മൂലം നിര്യാതനായി

റായ്ഗഞ്ജ് മെത്രാന്‍ ഹൃദയാഘാതം മൂലം നിര്യാതനായി

റായ്ഗഞ്ജ് രൂപതയുടെ മെത്രാന്‍ അല്‍ഫോന്‍സുസ് ഡിസൂസ ഹൃദയാഘാതം മൂലം അന്തരിച്ചു. 77 വയസ്സായിരുന്നു.

ഈശോ സഭാംഗമായ ബിഷപ്പ് 1939 ജൂലൈ 4 ന് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാട്ടിങ്ങെരേയിലാണ് ജനിച്ചത്. 1971 ജൂലൈ 13 ന് വൈദികനും 1987 ഏപ്രില്‍ 17ന് മെത്രാനുമായി. മുമ്പ് കൊല്‍ക്കോത്ത ഈശോ സഭ പ്രൊവിന്‍ഷ്യാളായി സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login