റെഡിയാകൂ… വിതയ്ക്കാന്‍ സമയം കഴിഞ്ഞു

റെഡിയാകൂ… വിതയ്ക്കാന്‍ സമയം കഴിഞ്ഞു

waiting-for-a-harvest
ദ വേള്‍ഡ് ഫാക്ട് ബുക്ക് 2013 ജൂലൈയില്‍ നല്കിയ കണക്കനുസരിച്ച് ലോക ജനസംഖ്യ 7,095,217,980 ആണ്. ഇതില്‍ ക്രൈസ്തവര്‍ 31.50 % വരും. റോമന്‍ കത്തോലിക്കര്‍ 16.85 %, പ്രൊട്ടസ്റ്റന്റ് 6.15 % ഓര്‍ത്തഡോക്‌സ് 3.96% ആംഗ്ലിക്കന്‍സ് 1.26% മുസ്ലീങ്ങള്‍ 23.20 ഉം ഹിന്ദുക്കള്‍ 13.8 ശതമാനവുമാണ് ഉള്ളത്് ബുദ്ധമതം 6.77 ശതമാനവും സിക്ക് 0.35 ശതമാനവും ജൂത ബഹായി മതം യഥാക്രമം 0.22 ഉം 0.11 ഉം ആണ്. മറ്റ് മതങ്ങള്‍ എല്ലാം കൂടി 10.95 ശതമാനം വരും. മതരഹിതര്‍ 9.66 % വും നിരീശ്വരവാദികള്‍ 2.01 ശതമാനവുമാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മൂന്നില്‍ ഒരു ശതമാനം മാത്രമേ ഇന്നും ക്രിസ്തുവിനെ അറിഞ്ഞിട്ടുള്ളൂ എന്നാണ്. ഇതിനര്‍ത്ഥമാകട്ടെ നാം സുവിശേഷപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍്ജജ്വസ്വലമാക്കണമെന്നും ലോകമെങ്ങും ക്രിസ്തുവിനെ അറിയിക്കണമെന്നുമാണ്..

You must be logged in to post a comment Login