റൊണാള്‍ഡീഞ്ഞോ പാപ്പയെ കാണാനെത്തി

റൊണാള്‍ഡീഞ്ഞോ പാപ്പയെ കാണാനെത്തി

വത്തിക്കാന്‍: ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊന്നായ റൊണാള്‍ഡീഞ്ഞോ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മൊട്ടത്തൊപ്പിയും സണ്‍ഗ്ലാസും വെള്ള ഷര്‍ട്ടുമായിരുന്നു മുപ്പത്തിയഞ്ചുകാരനായ റൊണാള്‍ഡീഞ്ഞോയുടെ വേഷം.

You must be logged in to post a comment Login