റോമന്‍ കൂരിയ ഓഫീസുകളില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

റോമന്‍ കൂരിയ ഓഫീസുകളില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

വത്തിക്കാന്‍: റോമന്‍ കൂരിയ ഓഫീസിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. മൂന്ന് ഓഫീസുകളിലെയും സ്റ്റാഫ് അംഗങ്ങളുമായി മാര്‍പാപ്പ സംസാരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയും ചെയ്തു . പാപ്പയുടെ സന്ദര്‍ശനത്തിന് കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റിനോ ഫിസിച്ചെല്ല നന്ദി പറഞ്ഞു. നവസുവിശേഷവല്ക്കരണം എങ്ങനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് പാപ്പ വിലയേറിയ പല ഉപദേശങ്ങളും നല്കിയെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login