റോമന്‍ കൊളോസിയത്തിലേക്ക് മലയാളികള്‍ കുരിശിന്റെ വഴി നടത്തി

റോമന്‍ കൊളോസിയത്തിലേക്ക് മലയാളികള്‍ കുരിശിന്റെ വഴി നടത്തി

വത്തിക്കാന്‍: സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ ലത്തീന്‍ സഭാംഗങ്ങളുടെ സഹകരണത്തോടെ സാന്താ അനസ്താസ്യ ബസിലിക്കയില്‍ നിന്ന് റോമിലെ കൊളോസിയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സഹായമെത്രാന്‍ മാര്‍ ജോലി ആലപ്പാട്ട് നേതൃത്വം നല്കി.

കുരിശിന്റെ വഴിയും കുരിശിന്റെ വഴിയുടെ ദൃശാവിഷ്‌ക്കാരവും റോമിലെ മറ്റ് തീര്‍ത്ഥാടകരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു.

You must be logged in to post a comment Login