ലക്‌സംബര്‍ഗിലെ പ്രഭുവും കുടുംബവും പാപ്പയെ സന്ദര്‍ശിച്ചു

ലക്‌സംബര്‍ഗിലെ പ്രഭുവും കുടുംബവും പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: ലക്‌സംബര്‍ഗിലെ പ്രഭു ഹെന്‍ട്രിയും ഭാര്യയും അവരുടെ അഞ്ചുമക്കളും കൊച്ചുമക്കളും കൂടി വത്തിക്കാനിലെത്തി, പാപ്പയെ കാണാന്‍. മാര്‍പാപ്പ എല്ലാവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫ്രഞ്ചിലായിരുന്നു സംഭാഷണം.

You must be logged in to post a comment Login