ലീജിയന്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലിയാഘോഷം 14 ന്

ലീജിയന്‍ ഓഫ് മേരി പ്ലാറ്റിനം ജൂബിലിയാഘോഷം 14 ന്

LegionTesseraപാല: ആഗോള മരിയന്‍ സംഘടനയായ ലീജിയന്‍ ഓഫ് മേരി കേരള സെനാത്തൂസിന്റെ പ്ലാറ്റിനം ജൂബിലി ഓഗസ്റ്റ് 14 ന് പാലായില്‍ ആഘോഷിക്കും. കിഴതടിയൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രാരംഭചടങ്ങുകള്‍ നടക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സന്ദേശം നല്കും. ജൂബിലി വര്‍ഷ സമാപന സമ്മേളനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login