ലൂര്‍ദ്ദ് : ഐഎസ് ഭീകരാക്രമണപശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

ലൂര്‍ദ്ദ് : ഐഎസ് ഭീകരാക്രമണപശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

ഫ്രാന്‍സ്: അടുത്തയിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലൂര്‍ദ്ദിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കര്‍ശനമാക്കുകയും ചെയ്തു. സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കുവേണ്ടി ഹെലികോപ്റ്റര്‍ പെട്രോളിങ് നടത്തി.

ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ലൂര്‍ദ്ദ്.1858 ല്‍ പരിശുദ്ധ കന്യാമറിയം ഇവിടെ പ്രത്യക്ഷപ്പെട്ടതുമുതല്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കത്തോലിക്കാ സഭയാണ് ഐഎസ് ഭീകരരുടെ ടാര്‍ജന്റ്.

You must be logged in to post a comment Login