ലെസ്ബിയന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശലംഘനമെന്ന്..

ലെസ്ബിയന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശലംഘനമെന്ന്..

400px-Indonesia_regions_mapജക്കാര്‍ത്ത: സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്ന് സഭയുടെ ഔദ്യോഗിക വക്താവ്. ഇന്‍ഡോനേഷ്യന്‍ ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് പീസ് ആന്റ് പാസ്റ്ററല്‍ ഫോര്‍ മൈഗ്രന്റിന്റേര്‍നറ്റ് പീപ്പിള്‍ ന്റെ സെക്രട്ടറി ഫാ. പൗലസ് ക്രിസ്റ്റ്യനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും തുല്യ മാന്യതയാണ് ഉള്ളത്. സ്വവര്‍ഗ്ഗാനുരാഗിയോ അല്ലാതെയോ ആയിക്കോട്ടെ അവരും ദൈവത്തിന്റെ സൃഷ്ടികളാണ്. അവരും സംരക്ഷിക്കപ്പെടണം. എല്ലാ മതങ്ങളും മനുഷ്യമഹത്വത്തെ ആദരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login