ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സാഹോദര്യ കൂട്ടായ്മയെക്കുറിച്ച് അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സാഹോദര്യ കൂട്ടായ്മയെക്കുറിച്ച് അറിയാമോ?

Knights-of-Columbus_color1നൈറ്റ്‌സ് ഓഫ് കൊളംബസാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സാഹോദര്യ കൂട്ടായ്മ. ധന്യന്‍ ഫാ. മൈക്കല്‍ മക്ഗിവനെയാണ് സ്ഥാപകന്‍.1882 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം 1890 ഓഗസ്റ്റ് 14 നാണ് അദ്ദേഹം സ്വര്‍ഗ്ഗപ്രാപ്തനായത്. 1997 ല്‍ നാമകരണനടപടികള്‍ക്ക് തുടക്കമായി.

2008 മാര്‍ച്ചില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷം മാത്രമായി 173. 5 മില്യന്‍ യൂറോയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നൈറ്റ്‌സ് ഓഫ് കൊളംബസ് ചെലവഴിച്ചത്.

You must be logged in to post a comment Login