ലോകയുവജനസംഗമത്തിന്റെ വിജയത്തിന് വേണ്ടി എന്തുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം തേടണം?

ലോകയുവജനസംഗമത്തിന്റെ വിജയത്തിന് വേണ്ടി എന്തുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം തേടണം?

ലോകയുവജനസംഗമം ഇന്ന് ക്രാക്കോവില്‍ ആരംഭിക്കുകയാണല്ലോ? ഇതിന്റെ വിജയത്തിന് വേണ്ടി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം തേടിയുള്ള നൊവേന പ്രാര്‍ത്ഥനകള്‍ പലരും പ്രാര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ലോകയുവജനസംഗമത്തിന്റെ വിജയത്തിന് വേണ്ടി ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം പ്രത്യേകമായി തേടുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

മൂന്നു കാരണങ്ങളാണ് അതിനുള്ളത്.

1 ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ലോകയുവജനസംഗമത്തിന്റെ മാധ്യസ്ഥന്‍.

2 അദ്ദേഹമാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്.

3 ഈ വര്‍ഷം സംഗമം നടക്കുന്ന പോളണ്ട് അദ്ദേഹത്തിന്റെ ജന്മനാടാണ്. അദ്ദേഹം ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പായിരുന്നു.

ഈ മൂന്നുകാരണങ്ങള്‍ കൊണ്ടാണ് ഈ വര്‍ഷത്തെ ലോകയുവജനസംഗമത്തിന്റെ വിജയത്തിന് വേണ്ടി പ്രത്യേകമായി ജോണ്‍ പോള്‍ രണ്ടാമന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത്.

ബി

You must be logged in to post a comment Login