ലോകയുവജനസംഗമത്തില്‍ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പ്

ലോകയുവജനസംഗമത്തില്‍ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുശേഷിപ്പ്

ക്രാക്കോവ്: ലോകയുവജനസംഗമവേദിയില്‍ വിശുദ്ധ മറിയം മഗ്ദലനയുടെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് വയ്ക്കും. ഫ്രാന്‍സിന്റെ തെക്കുഭാഗത്തുള്ള ഫെജ്യൂസ് തുളോന്‍ രൂപതയില്‍ നിന്നാണ് തിരുശേഷിപ്പ് കൊണ്ടുവരുന്നത്. വിശു്ദ്ധ ഫൗസ്റ്റീന, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, വിശുദ്ധ മാക്‌സ്മില്യന്‍ കോള്‍ബ എന്നിവരുടെയും തിരുശേഷിപ്പുകള്‍ ലോകയുവജനസംഗമവേദിയില്‍ പരസ്യവണക്കത്തിന് ഉണ്ടാവും.

You must be logged in to post a comment Login