ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ പെണ്‍കുട്ടി മരണമടഞ്ഞു

ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ പെണ്‍കുട്ടി മരണമടഞ്ഞു

വിയന്ന: പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടി വിയന്നയില്‍ വച്ച് മരണമടഞ്ഞു. മെനിഞ്ചൈറ്റീസ് ആയിരുന്നു മരണകാരണം. ഈ സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്ത യുവജനങ്ങള്‍ ആര്‍ക്കെങ്കിലും കടുത്ത പനിയോ രൂക്ഷമായ തലവേദനയോ ഉണ്ടെങ്കില്‍ എത്രയും വേഗം മെഡിക്കല്‍ സഹായം തേടണമെന്ന് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അറിയിച്ചു.

You must be logged in to post a comment Login