വക്രബുദ്ധികളുടെ പേര് ദൈവത്തിന്റെ പുസ്തകത്തിലില്ല: ഫ്രാന്‍സിസ് പാപ്പ

വക്രബുദ്ധികളുടെ പേര് ദൈവത്തിന്റെ പുസ്തകത്തിലില്ല: ഫ്രാന്‍സിസ് പാപ്പ

OSSROM12258_Articoloവത്തിക്കാന്‍: വക്രബുദ്ധികളായ മനുഷ്യരുടെ പേരുകള്‍ ദൈവത്തിന്റെ പുസ്തകത്തില്‍ ചേര്‍ക്കപ്പെടുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നു രാവിലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ധനവാന്റെയും ലാസറിന്റയും ഉപമയുടെ വിശദീകരണത്തിലൂടെ ലാസറാണ് ഉപമയിലെ കേന്ദ്ര കഥാപാത്രമെന്നും ധനവാന്റെ പേരു പോലും ഉപമയില്‍ സൂചിപ്പിക്കുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login