വത്തിക്കാനില്‍ ഗേ ലോബി ഇല്ല

വത്തിക്കാനില്‍ ഗേ ലോബി ഇല്ല

krzysztof_charamsa_467x350-400x0വത്തിക്കാന്‍: ഇത്ര നാളായിട്ടും വത്തിക്കാനില്‍ ഗേ ലോബിയുള്ളതായി താന്‍ കണ്ടിട്ടില്ല എന്ന് കരാസ്മ ക്രിസ്യോസ്‌റ്റോഫ്. ഗേ ആണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട പോളീഷ്‌ വൈദികനും വിശ്വാസതിരുസംഘത്തിലെ അംഗവുമായിരുന്നു കരാസ്മ. വത്തിക്കാനില്‍ ഒരു ഗേ ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യാപകമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറ്റാലിയന്‍ ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ കരാസ്മ ഇപ്രകാരം അഭിപ്രായപ്പെട്ടത്… എന്നാല്‍ എന്നെപ്പോലെ ഒറ്റപ്പെട്ട സ്വവര്‍ഗ്ഗാനുരാഗികളായ വൈദികരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒരു ഗേ ലോബി വത്തിക്കാനില്‍ ഇല്ല. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login