വധശിക്ഷ; നൈതികതയും ധാര്‍മ്മികതയും ചര്‍ച്ച പിഒസിയില്‍

വധശിക്ഷ; നൈതികതയും ധാര്‍മ്മികതയും ചര്‍ച്ച പിഒസിയില്‍

capital_punishment_22082013റണാകുളം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷനും സെക്രട്ടറിയേറ്റ് ചര്‍ച്ചും കലൂര്‍ ലെയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് ഇന്റര്‍നാഷനല്‍ റിലേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന, വധശിക്ഷയുടെ നൈതികതയും ധാര്‍മ്മികതയും എന്ന വിഷയത്തിലുള്ള ചര്‍ച്ച 13 ന് നടക്കും. ന്യൂവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ. കെ എന്‍ ചന്ദ്രശേഖരന്‍പിള്ള, റവ. ഡോ. തോമസ് ഇല്ലത്തുപറമ്പില്‍, അഡ്വ. എ ജയശങ്കര്‍ എന്നിവര്‍ ചര്‍ച്ച നയിക്കും.

You must be logged in to post a comment Login