വനിതകളുടെ ഡീക്കന്‍ പദവിക്ക് കമ്മീഷനെ വച്ചു

വനിതകളുടെ ഡീക്കന്‍ പദവിക്ക് കമ്മീഷനെ വച്ചു

വത്തിക്കാന്‍: സഭയില്‍ വനിതകളുടെ ഡീക്കന്‍ പദവിയെക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക് തീരുമാനം ആകാന്‍ പോകുന്നു. ഇത് സംബന്ധിച്ചു പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയോഗിച്ചു. പതിമൂന്ന് പേരടങ്ങുന്നതാണ് കമ്മീഷന്‍. വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ലൂയിസ് ഫ്രാന്‍സിസ്‌കോ ലഡാരിയ ഫെറര്‍ ആണു  ചെയര്‍മാന്‍. ആറു പുരുഷന്മാരും ആറു സ്ത്രീകളും കമ്മീഷനില്‍ ഉണ്ട്.

You must be logged in to post a comment Login