വനിതാ നേതൃത്വം സംഘര്‍ഷപരിഹാരത്തിന്: കോണ്‍ഫറന്‍സ് റോമില്‍

വനിതാ നേതൃത്വം സംഘര്‍ഷപരിഹാരത്തിന്: കോണ്‍ഫറന്‍സ് റോമില്‍

cardinalസംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ സഭയിലെ സ്ത്രീ നേതൃത്വത്തിനുള്ള പങ്കിനെ കുറിച്ച് വിശ്വാസത്തിന്റെ കാഴ്ചപ്പാടിലുള്ള ചര്‍ച്ചകള്‍ റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നു. പരിശുദ്ധ സിംഹാസനത്തിനുള്ള സ്റ്റേറ്റ്‌സ് എംബസി, റസ്സല്‍ ഫൗണ്ടേഷന്‍, മതാന്തര സംവാദത്തിനുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

ആഞ്ചേലിക്കം സര്‍വകലാശാല റെക്ടര്ഡഡ ഫാ. മിറോസ്ലാവ് ആഡം സന്നിഹിതനായിരുന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പ്രസിഡന്റ് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍ ആമുഖപ്രഭാഷണം നടത്തി..

You must be logged in to post a comment Login