വരുന്നൂ ക്നാനായ ഒളിമ്പിക്‌സ്

വരുന്നൂ ക്നാനായ ഒളിമ്പിക്‌സ്

ബ്രിസ്റ്റോള്‍: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ യൂണിറ്റിലെ അംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 10ന് ക്‌നാനായ ഒളിമ്പിക്‌സ് നടത്തും. ബെര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ് ഫീഡിലെ വിന്‍ഡ്‌ലി സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരങ്ങള്‍.

രാവിലെ 9.30 ന് ആരംഭിക്കും. ആറു വയസുവരെയുള്ള കുട്ടികള്‍ കിഡ്‌സ് വിഭാഗത്തിലും ആറു മുതല്‍ 11 വയസുവരെ സബ് ജൂണിയര്‍ വിഭാഗത്തിലും 12 മുതല്‍ 17 വയസുവരെ ജൂണിയേഴ്‌സും 18 മുതല്‍ 39 വയസുവരെ സീനിയേഴ്‌സും 40നു മുകളില്‍ സൂപ്പര്‍ സീനിയേഴ്‌സ് വിഭാഗവുമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

You must be logged in to post a comment Login