വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമത്തില്‍ റോമില്‍ വിശുദ്ധ കുര്‍ബാന

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമത്തില്‍ റോമില്‍ വിശുദ്ധ കുര്‍ബാന

imageabove_5859വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട തേവര്‍പ്പറമ്പില്‍ കുഞ്ഞച്ചന്റെ നാമത്തിലുള്ള സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കുഞ്ഞച്ചന്റ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കരുണയുടെ മുഖം സമൂഹത്തിന് വെളിപ്പെടുത്തിക്കൊടുത്ത വ്യക്തിയായിരുന്നു കുഞ്ഞച്ചനെന്നും അദ്ദേഹം ദളിതരുടെ ശ്ലീഹായും ഉത്തമനായ വൈദികനും ആയിരുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ഒക്ടോബര്‍ പതിനാറിനാണ് കുഞ്ഞച്ചന്റെ തിരുനാള്‍.

You must be logged in to post a comment Login